Advertisment

പാലാ നഗരസഭയ്ക്ക് മാണി സി കാപ്പൻ എം എൽ എയുടെ അഭിനന്ദനം

author-image
സുനില്‍ പാലാ
New Update

പാലാ:  പാലാ നഗരസഭയുടെ സാമൂഹ്യ അടുക്കള പുനർക്രമീകരിച്ച നടപടിയെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. ചെയർപേഴ്സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തോട്ടം തുടങ്ങിയവരെയാണ് എം. എൽ. എ. അഭിനന്ദിച്ചത്.

പൊതുതാത്പര്യം മുൻനിർത്തിയാണ് താൻ വിമർശനം നടത്തിയത്. അത് ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ നഗരസഭയ്ക്ക് സാധിച്ചെന്നും കാപ്പൻ പറഞ്ഞു.

Advertisment