Advertisment

മാലിന്യം വലിച്ചെറിയുന്ന മനുഷ്യനെ പാഠം പഠിപ്പിച്ച് നായ

author-image
admin
New Update

മൃ​ഗങ്ങളെ ഇണക്കിയും ട്രെയിൻ ചെയ്തും വള‍ർത്തിയെടുക്കുന്ന മനുഷ്യന് തിരിച്ച് അവരിൽ നിന്ന് തന്നെ പുതിയ പാഠങ്ങൾ പഠിക്കേണ്ടി വരുന്ന അനുഭവമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.

Advertisment

publive-image

കാറിൽ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോൾ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ  ഇടുന്ന നായയുടെ വീഡിയോ ആണ് അത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

സുധാ രാമൻ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും ട്വിറ്റററ്റികൾ അഭിനന്ദിക്കുന്നു.

dog viral
Advertisment