education
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു
'പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിച്ച് വിദ്യാർത്ഥികളുടെ ആശങ്ക അകറ്റണം' ; ബ്രൈറ്റ് വട്ടനിരപ്പേൽ
യുകെ ഇന്നാ പഴയ സ്വപ്നഭൂമിയല്ല. വിദ്യാഭ്യാസം അവര്‍ക്ക് ബിസിനസാണ്. നമ്മുടെ ഏജന്റ്മാര്‍ക്ക് വന്‍തുക കമ്മീഷന് നല്‍കിയാണ് അവര്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്. അതിനൊപ്പം വലിയ പ്രലോഭനങ്ങളും ഉണ്ടാകും. വീടും പറമ്പും ഈട് വച്ച് ലോണെടുത്ത് യുകെയിലേയ്ക്ക് തിരിക്കും മുമ്പ് കുട്ടികളും രക്ഷിതാക്കളും അത്യാവശ്യം മനസിലാക്കേണ്ട വസ്തുതകളിതാ