Entertainment news
ആക്ഷൻ ഹൊറർ ത്രില്ലറായി 'ദി ഡോര്‍'; ഭാവനയുടെ തമിഴ് പടത്തിന്റെ ട്രെയിലർ എത്തി
മലയാളത്തിൽ തുടക്കം കുറിക്കാൻ ചേരൻ; പോലീസ് വേഷത്തിൽ 'നരിവേട്ട'യിലെ ക്യാരക്ടർ
ഡയറ്റ് പ്ലാന്‍ നോക്കി ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മമ്മൂട്ടിയെ ബാധിച്ച ആരോഗ്യ പ്രശ്നങ്ങള്‍. നമുക്ക് ചുറ്റുമുള്ള വിഭവങ്ങളൊക്കെ നമ്മുടെ ശരീരത്തിനാവശ്യം തന്നെയാണ്. സിനിമയ്ക്കൊ സൗന്ദര്യത്തിനോ ഒക്കെവേണ്ടി അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ ശരീരം പിണങ്ങും. വ്രതങ്ങളും നോമ്പുമെല്ലാം ദൈവത്തിനു വേണ്ടിയല്ല, എല്ലാം സ്വന്തം വയറിനെ പ്രാപ്തമാക്കാനാണ്- ദാസനും വിജയനും