Advertisment

നികുതിയടക്കാതെ റോഡിലിറക്കിയ ആഡംമ്പര കാറിന് 35000 രൂപ പിഴ ചുമത്തി

New Update

publive-image

താമരശ്ശേരി: ദുബായിയിൽ നിന്നും കഴിഞ്ഞ മാർച്ചിൽ കേരളത്തിൽ എത്തിച്ച് ഇതുവരെ നികുതി അടക്കാതെ റോഡിലിറക്കിയ മലപ്പുറം സ്വദേശിയുടെ ദുബായ് ഡബ്ല്യു 41619 നമ്പർ റോൾസ് റോഴ്സ് കാറിനാണ് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെമെൻ്റ് എം വി ഐ അനൂപ് മോഹൻ്റെ നേതൃത്വത്തിലുള്ള സംഘം താമരശ്ശേരിയിൽ വെച്ച് പിടികൂടി 35000 രൂപ പിഴ ചുമത്തിയത്.

പതിവ് വാഹന പരിശോധനക്കിടെ എത്തിച്ചേർന്ന വാഹനം പരിശോധിച്ചതിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

kozhikode news
Advertisment