Advertisment

ഗുജറാത്തിലെ സൂറത്തിലുള്ള ഒഎൻജിസി പ്ലാൻ്റിൽ പൊട്ടിത്തെറി: അപകടമുണ്ടായത് ഇന്ന് പുലർച്ചെ: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

author-image
admin
Updated On
New Update

publive-image

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ഒഎൻജിസി പ്ലാൻ്റിൽ പൊട്ടിത്തെറി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലർച്ചെയാണ് അപകടമുണ്ടായത്.

Advertisment