Advertisment

എ​യ​ര്‍​ബാ​ഗി​ല്‍ പി​ഴ​വ്; വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ ഫോ​ര്‍​ഡ് 30 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ക്കാ​നൊ​രു​ങ്ങു​ന്നു

New Update

publive-image

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ർ​ഡ് 30 ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കാ​നൊ​രു​ങ്ങു​ന്നു. എ​യ​ർ​ബാ​ഗ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് ക​മ്ബ​നി​യു​ടെ ന​ട​പ​ടി.

റേ​ഞ്ച​ർ, ഫ്യൂ​ഷ​ൻ, എ​ഡ്ജ്, ലി​ങ്ക​ൺ സൈ​ഫ​ർ/​എം​കെ​സെ​ഡ്, മെ​ർ​കു​റി മി​ല​ൻ, ലി​ങ്ക​ൺ എം​കെ​എ​ക്സ് തു​ട​ങ്ങി​യ കാ​റു​ക​ളി​ലാ​ണ് ത​ക​രാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 2006 മു​ത​ൽ 2012 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച കാ​റു​ക​ളാ​ണി​വ.

അ​മേ​രി​ക്ക​യി​ൽ മാ​ത്രം 27 ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു വി​ളി​ക്കും. അ​തേ​സ​മ​യം, 30 ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ക വ​ഴി ഫോ​ർ​ഡി​ന് 610 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് ചെ​ല​വ് വ​രി​ക​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

Advertisment