Advertisment

കാസര്‍കോട് ഡിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ഗംഗാധരന്‍ നായര്‍ അന്തരിച്ചു

New Update

publive-image

കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍കോട് ഡി.സി.സി മുന്‍ പ്രസിഡന്റുമായിരുന്ന പി. ഗംഗാധരന്‍ നായര്‍ അന്തരിച്ചു.

ആറ് പതിറ്റാണ്ടായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം ജില്ലയില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ്. അസുഖബാധിതനായി കിടപ്പിലായിരുന്നു.

Advertisment