unused
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ: രണ്ടു ദിവസത്തിനിടെ 12 മരണം
ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാർ ഒന്നിൽ ഒതുങ്ങില്ല. ഇത്തരത്തിൽ നാലു സെമിനാറുകൾ സംഘടിപ്പിക്കാനാണ് നിലവിലത്തെ തീരുമാനം. അതിൽ പങ്കെടുക്കാവുന്ന എല്ലാവരെയും അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഈ വിഷയം സിപിഎം പ്രത്യേകമായി കാണുന്നുണ്ട് ഇത്തരം ശ്രമങ്ങൾക്ക് ആര് മുൻകൈ എടുത്താലും സിപിഎം സഹകരിക്കും; എം.വി.ഗോവിന്ദൻ
ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാർ നടത്താൻ സിപിഎമ്മിന് യോഗ്യതയില്ലെന്ന് കെ.മുരളീധരൻ
‘ബിജെപിയുടെ അന്ത്യം മഹാരാഷ്ട്രയിൽനിന്ന്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ