unused
നിയമസഭാ കൈയ്യാങ്കളിക്കേസിൽ യു.ഡി.എഫിന്റെ എം.എൽ.എമാരെക്കൂടി പ്രതിയാക്കിയേക്കും. വനിതാ എം.എൽ.എമാരുടെ പരാതിയിലെ അന്വേഷണത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്നതടക്കം ഗുരുതര വകുപ്പുകൾ ചുമത്തും. ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ടതു തന്നെ കൂടുതൽ പേരെ പ്രതികളാക്കാൻ. കേരളത്തിന് നാണക്കേടായ നിയമസഭാ കൈയാങ്കളിക്കേസ് പുതിയ വഴിത്തിരിവിലേക്ക് !
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഭാഗികമായി നീക്കാൻ ഹൈക്കോടതി ഉത്തരവ്
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ