unused
സംസ്ഥാനത്ത് ഇന്ന് 11,418 പനി ബാധിതർ; ഒരാഴ്ചക്കിടെ മരണപ്പെട്ടത് 36 പേർ, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാൻ ബിജെപി ഒരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പും തുടങ്ങി. ഇലക്ഷന് ചുക്കാൻ പിടിക്കാൻ ദേശീയ നേതാക്കളെ രംഗത്തിറക്കും. ഇതിനായി ഓരോ സംസ്ഥാനങ്ങൾക്കും ചുമതലക്കാരെയും നിയോഗിച്ചു. പക്ഷേ, തന്ത്രങ്ങൾ പാളിയാൽ കർണാടക ആവർത്തിക്കും!
ബാലസോർ ട്രെയിൻ അപകടം; സീനിയർ എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് റെയിൽവെ ഉദ്യോഗസ്ഥർ അറസ്റ്റിൽ
സംസ്ഥാനത്ത് എൻസിസി കേഡറ്റുകളുടെ റിഫ്രഷ്മെന്റ് അലവൻസ് ഉയർത്തി: ഉന്നതവിദ്യാഭ്യാസ മന്ത്രി
പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം