unused
തൊഴിൽ കുംഭകോണ കേസ്: തേജസ്വി യാദവിനെ ബീഹാർ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് സുശീൽ മോദി
''ഒരേ രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കുള്ള വ്യത്യസ്ത നിയമങ്ങള്‍ മാറ്റപ്പെടേണ്ടതു തന്നെയാണ്. എങ്കിലും ഭരണഘടനാ ശില്പിയായ ഡോ.ബാബാ സാഹിബ് അംബേദ്കറിന് പോലും സമ്മര്‍ദ്ദശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങി ഏക സിവില്‍കോഡ് നടപ്പാക്കാതെ പിന്വാങ്ങേണ്ടിവന്നിട്ടുണ്ട്'' ; കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്ന പോസ്റ്റുമായി വെള്ളാപ്പള്ളി
കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം; ശക്തിധരന്റെ മൊഴി ഇന്നെടുക്കില്ല
ഇന്ത്യൻ ഉൽപ്പന്നമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈനീസ് കേബിളുകൾ ആറിരട്ടി വിലയ്ക്ക് വാങ്ങിക്കൂട്ടി. സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിൽ വിജിലൻസ് അന്വേഷണം. തട്ടിപ്പ് ഓഡിറ്റർ ജനറൽ പിടിച്ചതോടെ വിജിലൻസിന് അന്വേഷിക്കാതെ വഴിയില്ലാതായി. ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാട് എടുത്തതോടെ ചൈനീസ് കേബിൾ ഇടപാട് അഴിമതിക്കുരുക്കിൽ
ഏക സിവിൽ കോഡിൽ ഒരു മുഴം മുമ്പേയെറിഞ്ഞ് സി.പി.എം. എ.ഐ.സി.സി നിലപാടും കാത്തിരുന്നാൽ ന്യൂനപക്ഷ പിന്തുണ ഒലിച്ചുപോവുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്. ലീഗും മുസ്ലീം സംഘടനകളുമായി ചേർന്ന് പ്രക്ഷോഭത്തിന് കോൺഗ്രസ് ഇറങ്ങും. നിർണായകമായ കെ.പി.സി.സി നേതൃയോഗം ബുധനാഴ്ച. ലോകസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരാൻ മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ഉറപ്പിക്കാൻ കോൺഗ്രസ്
പുതിയ പോലീസ് മേധാവി സർക്കാരിന് വഴങ്ങില്ലേ. പോലീസ് അന്വേഷണത്തിനും കേസെടുക്കുന്നതിനും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്ന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ്. കൈതോലപ്പായ ആരോപണത്തിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ പരാതിയിലും പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. തന്നെ പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിന് ഡിവൈ.എസ്.പിക്കെതിരായ സുധാകരന്റെ പരാതിയിലും അന്വേഷണം. ക്ലീൻ സർവീസ് റെക്കോർഡുള്ള ദർവേഷിനെ മെരുക്കാൻ സർക്കാരിനാവില്ലേ
പ്രഫുൽ പട്ടേൽ ഉൾപ്പെടെ അഞ്ച് നേതാക്കൻമാരെ പുറത്താക്കി ശരദ് പവാർ. പുറത്താക്കിയ സുനിൽ താത്കരയെ അധ്യക്ഷനായി പ്രഖ്യാപിച്ച് അജിത് വിഭാഗം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് എംഎൽഎമാരെയും അയോഗ്യരാക്കാൻ എൻസിപി നടപടി ആരംഭിച്ചു.