unused
ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ
കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കി'; കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് വിഡി സതീശൻ
മുഖ്യമന്ത്രിയെ കണ്ട് ഇ.പി.ജയരാജന്; പാര്‍ട്ടിയില്‍ സജീവമാകാന്‍ നിര്‍ദ്ദേശം
യുവതിയുടെ കഴുത്തിലും വയറിലും കുത്തി, ആശുപത്രിയിൽ കയറി യുവതിയെ കൊലപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ; എമർജൻസി റൂമിലേക്ക് മാറ്റി
ഏകീകൃത സിവിൽ കോഡിനെതിരേ കോഴിക്കോട്ട് സി.പി.എം സെമിനാർ നടത്തിയപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറി മുന്നണി കൺവീനർ ഇ.പി ജയരാജൻ. രണ്ട് മാസം മുൻപേ ഏറ്റുപോയ പരിപാടിയെന്ന് വിശദീകരണം. വിട്ടുനിൽക്കാൻ കാരണം എം.വി ഗോവിന്ദനുമായുള്ള അകൽച്ചയെന്ന് സൂചന. സീനിയറായ തന്നെ വെട്ടി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായതിന്റെ വിഷമം തീരാതെ ജയരാജൻ.
അങ്കമാലിയിലെ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ