unused
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയില്‍: ശൈഖ് മുഹമ്മദ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തും
‘ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരൂ’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഒവൈസി
3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ചന്ദ്രയാൻ-3 പേടകം ചന്ദ്രനിലെത്താൻ ആറാഴ്ചത്തെ യാത്ര. രാപകൽ നിരീക്ഷിച്ച് ഇസ്രോ. ശുഭവാർത്തയ്ക്കായി രാജ്യം ആഗസ്റ്റ് 23വരെ കാക്കണം. അതുവരെ ഭൂമിക്കരികിലെ ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങും. വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്റെ സങ്കീർണ്ണമായ ബഹിരാകാശ വഴികളിലൂടെ ഒരു യാത്ര
ബാഹുബലിക്കും ആർ.ആർ.ആറിനും ചെലവായ തുകപോലുമില്ല ചന്ദ്രയാൻ-3 ദൗത്യത്തിന്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ ഉറ്റുനോക്കി ലോകം. ആകെ ചെലവ് 615കോടി. ഗുണമേന്മ കുറയ്ക്കാതെ ചെലവു ചുരുക്കാനും ശാസ്ത്രജ്ഞർ തലപുകച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമ്മിച്ച് ചന്ദ്രയാന്റെ വിജയത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും
വികസനവും അതിവേഗ റെയിൽ യാത്രയും തുറുപ്പുചീട്ടാക്കി തിരുവനന്തപുരം, തൃശൂർ സീറ്റുകൾ പിടിക്കാൻ ബി.ജെ.പി; തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രിയെത്തി അതിവേഗ റെയിൽ പ്രഖ്യാപിക്കും. ചർച്ചയാക്കുക വികസനം എന്ന പോസിറ്റീവ് അജൻഡ. വേഗറെയിൽ വോട്ടാക്കി മാറ്റാൻ ബി.ജെ.പിയും സി.പി.എമ്മും തന്ത്രങ്ങൾ മെനയുന്നു. ശ്രീധരന്റെ ബദൽ പദ്ധതി വെറും ആകസ്മികമല്ല
കെഎസ്ആർടിസി സിഎംഡി പദവി ഒഴിയാൻ തയ്യാർ; സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ
മണിപ്പുരിനും മണിപ്പുരികൾക്കും ഇന്ത്യക്കും വേണ്ടതു സമാധാനവും സുരക്ഷയും സന്തുലിത വികസനവുമാണ്. ഇതു മൂന്നും പക്ഷേ അകലെയാണ്. കേന്ദ്രത്തിലെയും മണിപ്പുരിലെയും ബിജെപി സർക്കാരുകൾ ഇക്കാര്യങ്ങളിൽ കുറ്റകരമായ മൗനം, നിസംഗത, അനാസ്ഥ, പക്ഷംപിടിക്കൽ, തെറ്റായ നടപടികൾ തുടങ്ങിയവയുമായി കഴിയുന്നു; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
കഥകളുടെ പെരുന്തച്ചന് ഇന്ന് പിറന്നാൾ; നവതിയുടെ നിറവിൽ എം ടി വാസുദേവൻ നായർ