unused
പനി കിടക്കയിൽ കേരളം; ഇന്നും നാളെയും ഡ്രൈഡേ, കൊതുകിന്റെ ഉറവിടം നശിപ്പിക്കണം
കെ സുധാകരൻ ജാമ്യം നേടി ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങി. തന്നെ ശിക്ഷിക്കാൻ മാത്രമുള്ള തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന്റെ പക്കലില്ല. ഏത് പ്രശ്നങ്ങളെയും നേരിടാൻ തയ്യാർ. ഒരിടത്തും പോയി ഒളിക്കില്ല; കേസ് കോടതിയിൽ വരട്ടെയെന്ന് സുധാകരൻ