unused
എയിംസ് എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ല? വിവാദങ്ങൾ മൂലം അനന്തമായി നീളുകയാണ് കേരളത്തിന്റെ എയിംസ് സ്വപ്നം. ഇത് മനപ്പൂർവ്വം നീട്ടിവയ്ക്കുകയാണോ? കോഴിക്കോടും കാസർഗോഡും എയിംസിനായി ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ഇത് വരേണ്ടത് കൊച്ചിയിലാണ്. അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക ആശുപത്രികൾ കേരളത്തിൽ വരേണ്ടത് അനിവാര്യമാണ്.
പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?: മണിപ്പൂർ കലാപത്തിൽ രാഹുൽ
വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തു
ഒളിവിലല്ല, സുഹൃത്തിന്റെ വീട്ടിലായിരുന്നു കെ.വിദ്യയെന്ന് അഭിഭാഷകൻ കോടതിയിൽ
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കെ വിദ്യ; അറസ്റ്റ് ചെയ്യാൻ നീലേശ്വരം പൊലീസും നീക്കം തുടങ്ങി