unused
പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും
മണിപ്പുരിൽ സംഘർഷം രൂക്ഷമായിരിക്കെ ഏക വനിതാ മന്ത്രിയുടെ ഔദ്യോഗിക വസതി തീവച്ച് നശിപ്പിച്ചു
ഹൈദരാബാദുകാരിയായ പെൺകുട്ടി ലണ്ടനിൽ കൊല്ലപ്പെട്ടത് ലണ്ടനിൽ നിന്നും തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ
എതിർപ്പുകളെല്ലാം അവഗണിച്ച് ഏക സിവിൽ കോഡ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമമെന്ന് കേന്ദ്രം. ജനങ്ങൾക്കും മതസംഘടനകൾക്കും ബില്ലിന്മേൽ അഭിപ്രായം അറിയിക്കാം. വ്യക്തിനിയമത്തിൽ ഏകരൂപമുണ്ടാക്കുന്ന ചരിത്രപരമായ നിയമമെന്ന് കേന്ദ്രം. ശക്തമായി എതിർക്കാൻ പ്രതിപക്ഷം