unused
വന്ധ്യംകരിച്ച നായകള്‍ വീണ്ടും പ്രസവിച്ചു ! മൂന്നു ലക്ഷം നായ്ക്കള്‍ക്ക് വാക്സിന് നല്‍കുമെന്ന് പറഞ്ഞു; നടന്നത് മൂന്നിലൊന്നില്‍ താഴെ മാത്രം. സംസ്ഥാനത്ത് താളം തെറ്റി എബിസി പദ്ധതി ! കഴിഞ്ഞ വര്‍ഷം പത്തനംതിട്ടയില്‍ 12കാരി അഭിരാമി മരിച്ചപ്പോള്‍ തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ തന്നെ. ഇനി നിഹാലിന്റെ വേര്പാടിന് പിന്നാലെ പദ്ധതികള്‍ വന്നാലും ഒന്നും സംഭവിക്കില്ല !
നിഹാലിന് വിട; കണ്ണീരോടെ യാത്രാമൊഴി നൽകി നാട്, കുഞ്ഞിനെ ഒരു നോക്ക് കാണാനെത്തിയത് പതിനായിരങ്ങൾ
സീറോ മലബാർ സഭയുടെ അടിയന്തര സിനഡ് യോഗം നാളെ മുതൽ. ആരാധനക്രമവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടാകും. എറണാകുളം-അങ്കമാലി അതിരൂപതിയിലെ സമര കുർബാന നടത്തിയ വിമത വൈദീകർക്കെതിരെ നടപടിയുണ്ടായേക്കും. സീറോ മലബാർ സഭയ്ക്ക് പുതിയ ആസ്ഥാനം വന്നേക്കും. പുതിയ അതിരൂപതക്കും സാധ്യത.
ഇന്ത്യയെ എറിഞ്ഞ് വീഴ്ത്തി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്ട്രേലിയക്ക്