unused
മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്ത ഐ.ജി ലക്ഷ്മണിനെ കേസില്ലാതെ രക്ഷിച്ചു. ഉടൻ അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ആദരിക്കും. തട്ടിപ്പുകാരന്റെ വാഗ്ദ്ധോരണയിൽ വീണുപോയ കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ കേസിൽ കുരുക്കി. പ്രതികാര കേസുകൾ ദഹിക്കാതെ കേരളം.
ദീർഘകാലം വീട്ടിൽ ജോലിക്കാരിയായിരുന്ന അംബികയെത്തേടി ബംഗാൾ ഗവർണർ ആനന്ദബോസ് എത്തി. ഗവർണർ തന്റെ വീട്ടിലെത്തിയപ്പോൾ കരച്ചിൽ അടക്കാനാവാതെ അംബിക. തലസ്ഥാനത്തെ ബംഗാളി തൊഴിലാളി ക്യാമ്പുകളിലെത്തി സുഖവിവരം തിരക്കി ഗവർണർ. തൊഴിലാളികൾക്ക് ആയിരം രൂപ വീതം സമ്മാനവും നൽകി. ജനകീയ ഗവർണർ എന്ന ലേബലിൽ മമതയുടെയും മോഡിയുടെയും പ്രിയപ്പെട്ടവനായ ആനന്ദബോസ്
ഉമ്മന്‍ ചാണ്ടിക്കെതിരെ 8 കോടി തുലച്ച് സോളാര്‍ കമ്മീഷനെഴുതിയ 'കണ കുണാ' റിപ്പോര്‍ട്ടിന്റെ വിശേഷങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ 'വെട്ടിപ്പിനും തട്ടിപ്പിനും' കേസ്. പരീക്ഷയെഴുതാത്ത വിദ്വാന്റെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയും 'പ്രതി' ആയി ! ജനം വിശ്വസിക്കണോ ? പരിഹസിക്കണോ ? ആഭ്യന്തര വകുപ്പ് വീണ്ടും സംശയ മുനയില്‍ ! വിമര്‍ശനം പ്രതിപക്ഷത്ത് മാത്രമല്ല, ഭരണ പക്ഷത്തും ?
പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരൻ ഹൈകോടതിയിലേക്ക്; നാളെ മുൻകൂർ ജാമ്യഹരജി നൽകും
കേരളത്തില്‍ ഒന്നാം നമ്പറായി വളര്‍ന്ന അമല്‍ജ്യോതിയിലെ സമരത്തെ ചൊല്ലി കാഞ്ഞിരപ്പള്ളി രൂപതയും സിപിഎമ്മും ഇടയുന്നു. തൊടുപുഴയിലെ സ്വകാര്യ കോളജിലുണ്ടായ വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ ഇടതു സംഘടനകള്‍ സ്വീകരിച്ച പക്വത കാഞ്ഞിരപ്പള്ളിയിലുണ്ടായില്ലെന്ന പരാതിയുമായി രൂപതാധികൃതര്‍. എസ്എഫ്ഐക്കെതിരെ രൂപത നടത്തിയ പ്രതിഷേധ റാലി അതിരുകടന്നെന്ന് ഇടതു നേതാക്കളും. കോളജിന്റെ അയല്‍ക്കാരനായിട്ടും പൂഞ്ഞാര്‍ എംഎല്‍എ കാണിച്ച നിസംഗതയില്‍ രൂപതാധികാരികള്‍ ജോസ് കെ മാണിയെ പ്രതിഷേധം അറിയിക്കും
ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കാന് ഗര്‍ഭിണികള്‍ രാമായണം വായിക്കണം: ഉപദേശവുമായി തെലങ്കാന ഗവര്‍ണര്‍
മുഖ്യമന്ത്രി പദവിയൊഴികെ എല്ലാം വഹിച്ച നേതാവിന് ഇപ്പോഴും കസേര മോഹം ! മറ്റൊരു നേതാവ് വിജയിച്ച മണ്ഡലങ്ങളില്‍ രണ്ടര പതിറ്റാണ്ടു കഴിഞ്ഞിട്ടും മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്നെ വിജയിച്ചിട്ടില്ല. കൂടെ ആളില്ലാത്ത നേതാക്കളുടെ ലക്ഷ്യം കോണ്‍ഗ്രസിനെ ഇല്ലാതാക്കലോ ? ഗ്രൂപ്പ് കളിക്കുന്ന നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരിറങ്ങും ! കൂടെയുള്ള എല്ലാ പെട്ടിയെടുപ്പുകാരെയും പുനസംഘടനയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിക്കുന്ന നേതാക്കള്‍ക്ക് താക്കീതുമായി പ്രവര്‍ത്തകര്‍ !
ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ ഓറഞ്ച് അലർട്ട്, അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി