Advertisment

ഗോ എയറില്‍ 1914 രൂ​പ​ മുതല്‍ ഇന്ത്യയില്‍ എവിടേയ്ക്കും പറക്കാ൦ ? ഈ മാസം ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊ​ച്ചി : ഗോ ​എ​യ​റി​ന്‍റെ 14-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1914 രൂ​പ​ക്ക് ഇന്ത്യയില്‍ എവിടേയ്ക്കും പറക്കാന്‍ സൗകര്യം ഒരുക്കുന്നു . ഗോ ​എ​യ​ർ സ​ർ​വീ​സു​ള്ള 33 സ്ഥ​ല​ങ്ങ​ളി​ലേ​ക്കാണ് പ്ര​ത്യേ​ക നി​ര​ക്കു​ക​ൾ.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു 14 എ​ന്ന അ​ക്ക​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന നി​ര​ക്കു​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 13 മു​ത​ൽ 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് ഇ​ന്നു വ​രെ ടി​ക്ക​റ്റ് ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് പ്ര​ത്യേ​ക നി​ര​ക്കി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക.

ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ൽ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള നോ​ണ്‍ സ്റ്റോ​പ്പ് ഫ്ളൈ​റ്റു​ക​ൾ​ക്കു 1914 രൂ​പ​യാ​ണ് നി​ര​ക്ക്. മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ്, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​നി​ര​ക്ക് ല​ഭി​ക്കു​ക.

പ്ര​യാ​സ​ങ്ങ​ളി​ല്ലാ​ത്ത യാ​ത്രാ​നു​ഭ​വം ന​ൽ​കു​ന്ന​തി​നാ​യി പു​തി​യ സി​റ്റി ചെ​ക്ക്-​ഇ​ൻ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക് ന്യൂ​ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ലാ​ണ് ചെ​ക്ക്-​ഇ​ൻ സൗ​ക​ര്യം.

ഇ​ത് റോ​ഡി​ലെ യാ​ത്രാ​സ​മ​യം കു​റ​യ്ക മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ല​ഗേ​ജ് വി​മാ​ന​ത്താ​വ​ളം വ​രെ സ്വ​യം വ​ഹി​ക്കാ​തെ സൗ​ക​ര്യ​പ്ര​ദ​മാ​യി യാ​ത്ര ചെ​യ്യു​ക​യു​മാ​വാം. എ​ല്ലാ മാ​സ​വും ഓ​രോ എ​യ​ർ​ക്രാ​ഫ്റ്റ് വീ​തം പു​തു​താ​യി ചേ​ർ​ക്കു​ക എ​ന്ന ഗോ ​എ​യ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി എ320 ​നി​യോ എ​യ​ർ​ക്രാ​ഫ്റ്റ് ഗോ ​എ​യ​ർ നി​ര​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

latest air news
Advertisment