Advertisment

സ്വര്‍ണ വില കൂടി ;പവന് 35,360 രൂപ

New Update

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രുപയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്.

publive-image

തിങ്കളാഴ്ചയും വില ഇത്ര തന്നെ വര്‍ധിച്ചിരുന്നു.പവന് 35,360 രൂപയിലും ഗ്രാമിന് 4,420 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

gold price hike
Advertisment