Advertisment

സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു ;പ​വ​ന് 33,440 രൂ​പ

New Update

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

publive-image

ഇ​തോ​ടെ ഗ്രാ​മി​ന് 4,180 രൂ​പ​യും പ​വ​ന് 33,440 രൂ​പ​യു​മാ​യി.ചൊവ്വാഴ്ച പ​വ​ന് 280 രു​പ​ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ വി​ല വ​ര്‍​ധ​ന.

gold price hike
Advertisment