Advertisment

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന്​ 240 രൂപ കൂടി 35,200 രൂപയായി

New Update

കൊച്ചി: സംസ്ഥാനത്ത്​ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന്​ 240 രൂപയാണ്​ കൂടി 35,200 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

publive-image

ഗ്രാമിന്​ 30 രൂപ വര്‍ധിച്ച്‌​ 4400 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. കോവിഡിനെ തുടര്‍ന്ന്​ സമ്ബദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്​. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത്​ സ്വര്‍ണത്തെയാണ്.

gold price hike
Advertisment