Advertisment

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു . ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 37,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

publive-image

കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപ ആയിരുന്നു. പവന് 42,000 രൂപയും രേഖപ്പെടുത്തിയിരുന്നു.

gold price5
Advertisment