സ്വര്‍ണ്ണവില വര്‍ധിച്ചു ; പവന് 33,360 രൂ​പ​

New Update

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല കൂ​ടി. പ​വ​ന് 200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

Advertisment

 

publive-image

ഇ​തോ​ടെ ഒ​രു പ​വ​ന് 33,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 25 രൂ​പ വ​ര്‍​ധി​ച്ച്‌ 4,170 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

gld price
Advertisment