Advertisment

'ഗൂഗിള്‍ പേ' പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി; കാരണം അവ്യക്തം

New Update

publive-image

ന്യൂഡല്‍ഹി: പ്രമുഖ പേയ്‌മെന്റ് ആപ്പായ 'ഗൂഗിള്‍ പേ' പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ആപ്പ് പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആപ്പ് അപ്രത്യക്ഷമായ വിവരം പുറത്തായത്. എന്നാല്‍ ഇതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

നേരത്തെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ആപ്പ് ലഭ്യമാണ്. പ്ലേ സ്റ്റോറില്‍ മാത്രമാണ് ഇത് ലഭ്യമല്ലാത്തത്. ആപ്പിന്റെ പ്ലേ സ്റ്റോര്‍ ലിങ്ക് വഴി പരിശോധിക്കുമ്പോള്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

Advertisment