Advertisment

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി

New Update

publive-image

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം ഡിസംബർ 31ലേക്ക് നീട്ടി. കോവിഡ് തീർത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി വീണ്ടും നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ സെപ്തംബർ 31നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു സർക്കാർ അറിയിച്ചത്.

Advertisment