Advertisment

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം: ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

New Update

publive-image

ന്യൂഡല്‍ഹി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം ജിഎസ്ടി വരുമാനം 1.15ലക്ഷം കോടി ആയിരുന്നു. ഒരു ലക്ഷം കോടി ജിഎസ്ടി വരുമാനം നേടുന്നത് ഇത് തുടർച്ചയായ നാലാം മാസമാണ്.

Advertisment