Advertisment

ജനഗണമന പാടി റിപ്പബ്ലിക് ദിനത്തില്‍ സൗദി ഗായകന്‍ ഹാഷിം അബ്ബാസിന്‍റെ ആദരവ്.

author-image
admin
New Update

റിയാദ് : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് ആശംസയർപ്പിച്ച്  മലയാളം ഹിന്ദി ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ  സൗദി കലാകാരൻ ഹാഷിം അബ്ബാസിന്റെ ഗാനാലാപനം. ജനഗണമന ഗാനം ചൊല്ലിയാണ് ഹാഷിം അബ്ബാസിന്റെ ആദരവ്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഗാനം നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

publive-image

സൗദിയിലെ വിവിധ മേഖലകളില്‍ മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ നിറസാന്ന്യധ്യമാണ് അബ്ബാസ് ഹാഷിം. കലാഭവന്‍ മണിയുടെ അടക്കം പാട്ടുകള്‍ പാടി ഓഡിയന്സിനെ കയിലെടുക്കുന്ന അബ്ബാസ് കേരളവും മലയാളികളും മലയാളികളുടെ ഇഷ്ട്ട വിഭവങ്ങളും ഏറെ സ്നേഹിക്കുന്നു.  അല്‍ഹസയിലാണ് അദ്ദേഹം താമസിക്കുന്നത്. റിയാദില്‍ നിരവധി പരിപാടികളില്‍ ഹാഷിം പങ്കെടുത്തിട്ടുണ്ട്.

https://www.facebook.com/watch/?ref=external&v=427231958329062

Advertisment