Advertisment

കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു;  ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം. 3,19,782 പേർ വിജയിച്ചു. 2019 ൽ 84.33 ആയിരുന്നു വിജയശതമാനം. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

Advertisment

publive-image

ഫലമറിയാൻ വെബ്സൈറ്റുകൾ:

www.keralaresults.nic.in,

www.dhsekerala.gov.in,

www.prd.kerala.gov.in,

www.results.kite.

kerala.gov.in, www.kerala.gov.in,

www.vhse.kerala.gov.in.

exam result higher secondary result
Advertisment