Advertisment

മുന്‍നിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഓണർ പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കി

author-image
സത്യം ഡെസ്ക്
New Update

സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഓണർ 5,000 എംഎഎച്ച് ബാറ്ററിയുള്ള പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കി.  33 മണിക്കൂർ 4 ജി കോളുകളും 35 മണിക്കൂർ വരെ വിഡിയോ പ്ലേബാക്കും 37 മണിക്കൂർ വരെ എഫ്എം റേഡിയോ പ്ലേബാക്കും ഒരൊറ്റ ഫുൾ ചാർജിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Advertisment

publive-image

ഓണർ 9എ (3 ജിബി റാം + 64 ജിബി സ്റ്റോറേജ്) വേരിയന്റിന്റെ വില 149.9 യൂറോയാണ്. അതിന്റെ ഇന്ത്യയിലെ ലഭ്യത പിന്നീട് പ്രഖ്യാപിക്കും.

മൈക്രോസോഫ്റ്റ് 365 പേഴ്സണലിലേക്ക് 12 മാസത്തെ സബ്സ്ക്രിപ്ഷന്റെ പ്രത്യേക ബണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച ഓണർ മാജിക്ബുക്കും 14 (8 ജിബി റാം + 256 ജിബി സ്റ്റോറേജ്) കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

 

honor 9 a HONOR9a
Advertisment