Advertisment

ആന്ധ്രാപ്രദേശില്‍ ഇന്ന് 6,133പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7,075പേര്‍ രോഗമുക്തരായി

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 6,133പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,075പേര്‍ രോഗമുക്തരായി. 6,93,484പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചത്. 6,29,211പേര്‍ രോഗമുക്തരായി. 58,445പേര്‍ ചികിത്സലിയാണ്. 5,828പേര്‍ മരിച്ചു.

publive-image

തമിഴ്‌നാട്ടില്‍ ഇന്ന് 5,659പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,610പേര്‍ രോഗമുക്തരായി. 67പേരാണ് മരിച്ചത്. 5,97,602പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചത്.

hydrabad case
Advertisment