Advertisment

മേടോത്ത് തറവാട്ടില്‍ ഇമ്പിച്ചിവേലു നിര്യാതനായി

New Update

താമരശേരി: പരപ്പന്‍പൊയില്‍ കരിയാത്തന്‍ കല്ലിങ്ങല്‍ ഇമ്പിച്ചിവേലു. (മേടോത്ത്) 100 വയസ് നിര്യാതനായി.

publive-image

ഭാര്യ പരേതയായ ചിരുതക്കുട്ടി. മക്കള്‍ പാച്ചുക്കുട്ടി(റിട്ട.ബിഎസ്എന്‍എല്‍), കൃഷ്ണന്‍കുട്ടി (റിട്ട.ബിഎസ്എന്‍എല്‍), രമാന്‍കുട്ടി (റിട്ട.ബിഎസ്എന്‍എല്‍), സോരോജനി ,ദേവകി , രാധ, പുഷ്പ. സംസ്കാരം ശനിയാഴ്ച രാത്രി എട്ട് മണിയ്ക്ക്. മേടോത്ത് തറവാട് വീട്ടുവളപ്പില്‍ നടക്കും.

impeachi velu passed away
Advertisment