Advertisment

കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങർ കെ. പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിങ്ങർ കെ. പ്രശാന്ത് ചെന്നൈയിൻ എഫ്സിയിൽ. ഒരു വർഷത്തേക്കാണ് ഇരുപത്തിയഞ്ചുകാരനായ പ്രശാന്ത് കരാർ ഒപ്പുവച്ചത്.

Advertisment

publive-image

ലോൺ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി എഫ്സിയിലേക്കു പോയതിനു ശേഷം 2017–18 സീസണിൽ മടങ്ങിയെത്തി. ബ്ലാസ്റ്റേഴ്സിനു വേണ്ടി 61 മത്സരങ്ങൾ കളിച്ചു.

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് 2016ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.

Advertisment