Advertisment

കാസർകോട് ഹൊസങ്കടിയിൽ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച ! 15 കിലോ വെള്ളിയും 4 ലക്ഷം രൂപയും കവര്‍ന്നു

New Update

publive-image

കാസര്‍കോട്: കാസർകോട് ഹൊസങ്കടിയിൽ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തി. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവർന്നത്.

kasaragod news
Advertisment