Advertisment

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. 138 വിദേശത്ത് നിന്ന് വന്നവരാണ്. 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.

 

രോഗബാധ ജില്ല തിരിച്ച്

മലപ്പുറം 35

കൊല്ലം 23

ആലപ്പുഴ 21

കണ്ണൂർ 18

എറണാകുളം 17

തിരുവനന്തപുരം 17

പാലക്കാട് 14

കോട്ടയം 14

കോഴിക്കോട് 14

കാസർഗോഡ് 7

പത്തനംതിട്ട 7

ഇടുക്കി 2

വയനാട് 1

Advertisment