Advertisment

ഈ പിശാചുക്കളുമായി ഒരുകാലത്തും സഹകരണം സാധ്യമല്ലെന്ന് പറയാന്‍ കഴിയണം - മുല്ലപ്പള്ളിയെ വേദിയിലിരുത്തി സിപിഎം സഹകരണത്തെ ശക്തമായി വിമര്‍ശിച്ച് കെ സുധാകരന്റെ പ്രസംഗം 

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  വേണ്ടിവന്നാല്‍ ബംഗാള്‍ മോഡലില്‍ കേരളത്തില്‍ സി പി എമ്മുമായി സഖ്യമാകാം എന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ നിന്നുണ്ടായ പ്രതികരണം ശക്തമായ വിമര്‍ശനമായിരുന്നു. സി പി എമ്മുമായി സഹകരണം സാധ്യമല്ലെന്ന് തറപ്പിച്ചു പറഞ്ഞ നേതാക്കള്‍ മുല്ലപ്പള്ളിയെ തിരുത്തി.

Advertisment

publive-image

പക്ഷേ ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ വിമര്‍ശനം സി പി എം സഹകരണത്തിനെതിരെ അറുത്തുമുറിച്ചുള്ള വികാരപരമായ പ്രതികരണമായിരുന്നു.

നവമാധ്യമങ്ങളില്‍ വൈറലായി മാറിയ കെ സുധാകരന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍,

Advertisment