Advertisment

ജെ ഇ ഇ പരീക്ഷക്ക് മാറ്റമില്ല, വാഹന സൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു

New Update

കോഴിക്കോട്:  സി ബി എസ് ഇ നടത്തുന്ന ബി ടെക് എട്രൻസ് പരീക്ഷയായ ജെ ഇ ഇ മെയിൻ പരീക്ഷക്ക് മാറ്റമില്ല.  വാഹന സൗകര്യമില്ലാതെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വിദ്യാർത്ഥികൾ വലയുന്നു.

Advertisment

publive-image

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പരീക്ഷാ കേന്ദ്രത്തിലെത്താനായി വിദ്യാർത്ഥികൾ ഏറെ പാടുപെടുകയാണ്. ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന പരീക്ഷക്ക് 12.30ന് റിപ്പോർട്ട് ചെയ്യണം.> രാവിലെ 9 മണിക്ക് ആരംഭിച്ച ആദ്യ ബാച്ച് പരീക്ഷ അവസാനിച്ചു. പരീക്ഷ മാറ്റിവെക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ നേരത്തെ നിശ്ചയിച്ച തിയ്യതിയിൽ മാറ്റം വരുത്തിയിട്ടില്ല.

Advertisment