Advertisment

മകളെവിടെയെന്നറിയാന്‍ അവള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുത്തിട്ട് ഒടുവില്‍ മകളും മൊബൈലും എവിടെയെന്ന് അന്വേഷിക്കേണ്ട അവസ്ഥയിലാണ് നാടിന്റെ സ്ഥിതി - വൈറലായി ഡി വൈ എസ് പി ജി. ഡി. വിജയകുമാറിന്റെ പ്രസംഗം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന പ്രസംഗങ്ങള്‍ ചുരുക്കമാണ്.  സനല്‍ പി ഇളയിടത്തെപ്പോലെ പ്രസംഗ കലയിലെ പ്രതിഭകളുടെ വാക്കുകള്‍ വൈറലായി മാറിയത് സോഷ്യല്‍ മീഡിയ വഴിയാണ്.  ആയിരം പേര്‍ക്ക് മുമ്പില്‍ പ്രസംഗിക്കുന്നത് 50 ലക്ഷം ആളുകളിലേക്ക് എത്തിക്കുന്നതാണ് സോഷ്യല്‍ മീഡിയയിലെ സാഹചര്യം. പക്ഷെ അതിന് കാമ്പുള്ള വാക്കുകള്‍ വേണം.

Advertisment

publive-image

ഈയാഴ്ച വൈറലായി മാറിയത് അഞ്ചല്‍ സ്വദേശിയായ പാലക്കാട് ഡി വൈ എസ് പി ജി. ഡി. വിജയകുമാറിന്റെ ഒരു പ്രസംഗമാണ്.  ഒരു സ്വകാര്യ ചടങ്ങില്‍ അദ്ദേഹം നടത്തിയ പതിനാലര മിനിറ്റ് പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വീഡിയോ കാണുക.

https://www.facebook.com/anchalcity/videos/526873534724455/?v=526873534724455

Advertisment