Advertisment

ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സല്‍മാന്‍ രാജാവും , കിരീടാവകാശിയും.

author-image
admin
New Update

റിയാദ് :  ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിനത്തിന്  ആശംസകള്‍ നേര്‍ന്ന് സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്   ആശംസാസന്ദേശം അയച്ചു.

publive-image

ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും പുരോഗതിയും സമൃദിയും ഉണ്ടാവട്ടെയെന്നും സന്ദേശത്തില്‍ സൗദി ഭരണാധികാരികള്‍ ആശംസിച്ചു.

Advertisment