Advertisment

പകുതി വിലയ്ക്ക് ബ്രാൻഡഡ് എസിയും ഒപ്പം 4500 രൂപയുടെ പെഡസ്റ്റല്‍ ഫാന്‍ ഫ്രീയും; വൻ വിലക്കിഴിവും ' 0 ' ഡൗൺ പേയ്‌മെന്റിൽ വായ്പാ സൗകര്യവും ഒരുക്കിയുള്ള അജ്‌മൽ ബിസ്‌മി ഷോറൂമുകളിലെ 'സമ്മര്‍ കൂള്‍ മെഗാ സെയിലിന്' ഇന്ന് സമാപനം

New Update

കൊച്ചി: അജ്‌മൽ ബിസ്‌മി ഷോറൂമുകളില്‍ നടന്നുവന്ന 'സമ്മര്‍ കൂള്‍ മെഗാ സെയിലിന്' ഇന്ന് സമാപനം. പകുതി വിലയ്ക്ക് ബ്രാൻഡഡ് എ സി, അതിൻ്റെ കൂടെ 4500 രൂപ വിലയുള്ള പെഡസ്റ്റല്‍ ഫാന്‍ ഫ്രീ, പകുതിയോളം വിലയ്ക്ക് കമ്പനി ഫ്രിഡ്ജ് എന്നിവ ഉള്‍പ്പെടെ വമ്പന്‍ ഓഫറുകളിലാണ് കച്ചവടം പൊടിപൊടിക്കുന്നത്.

Advertisment

publive-image

ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ അജ്മൽ ഷോറൂമുകളിൽ വൻ തിരക്കായിരുന്നു . രാത്രി വൈകും വരെയായിരുന്നു പലയിടത്തും കച്ചവടം. തിരക്ക് കൂടിയാൽ ഇന്നും രാത്രി വരെ ഓഫർ തുടരുമെന്ന് അജ്മൽ അധികൃതർ പറഞ്ഞു .

publive-image

അന്തരീക്ഷ താപനില കേരളത്തിലിപ്പോൾ 35  മുതൽ 41 വരെയാണ്. കടുത്ത ഉഷ്ണം മൂലം രാത്രി ഉറക്കമില്ലാത്ത ദിനങ്ങളാണ് മലയാളികൾക്ക് . ഈ അവസരത്തിലാണ് സാഹചര്യത്തിനനുസരിച്ചുള്ള വിപണി തന്ത്രങ്ങളൊരുക്കി അജ്മൽ മെഗാ ഓഫർ പ്രഖ്യാപിച്ചത് .'0' ഡൗണ്‍ പേയ്മെന്‍റില്‍ എസികള്‍ വാങ്ങാനുള്ള ഫിനാന്‍സ് സൗകര്യങ്ങൾ വരെ ലഭ്യമാണ്.

എസി ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫര്‍, ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5 മുതല്‍ 20 ശതമാനം വരെ ഇന്‍സ്റ്റന്‍റ് ക്യാഷ് ബാക് ഓഫറുമുണ്ട്. ഒരു ടണ്‍ കോപ്പര്‍ എസികള്‍ക്ക് 24990 രൂപ മുതലാണ് വില.

publive-image

ഒരു രൂപപോലും നല്‍കാതെ ഷോറൂമുകളിലെത്തി പിറ്റത്തെ മാസം മുതൽ പ്രതിമാസം 2249 രൂപ മുതല്‍ അടവുകളുള്ള ഫിനാന്‍സ് സൗകര്യങ്ങള്‍ എല്ലാ അജ്‌മൽ ബിസ്‌മി ഷോറൂമുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 56990 രൂപ വിലയുള്ള സാംസങ്ങ് എസി 29990 രൂപയ്ക്കും 59490 രൂപ വിലയുള്ള ലോയിഡ് എസി 27990 രുപയ്ക്കും ലഭ്യമാകുന്നവിധം ബ്രാന്‍ഡ് എസികള്‍ക്ക് വന്‍ വിലക്കുറവും 'സമ്മര്‍ കൂള്‍ മെഗാ സെയിലി'നൊപ്പം ലഭ്യമാണ്.

publive-image

സിങ്കിള്‍ ഡോര്‍ 190 ലിറ്റര്‍ ഫ്രിഡ്ജുകള്‍ 10990 രൂപ മുതല്‍ (15490 വിലയുള്ളത്) ലഭ്യമാണ്. ഡബിള്‍ ഡോര്‍ 245 ലിറ്റര്‍ ഫ്രിഡ്ജുകള്‍ 29990 രൂപ വിലയുള്ളത് 19990 രൂപയ്ക്ക് ലഭ്യമാണ്. സൈഡ് ബൈ സൈഡ് ഡോറുകളുള്ള 500 ലിറ്റര്‍ ബ്രാന്‍ഡഡ് ഫ്രിഡ്ജുകള്‍ 39990 രൂപ മുതല്‍ ലഭ്യമാണ്.

publive-image

5390 രൂപ വിലയുള്ള ടവര്‍ ഫാനുകള്‍ 2690 രൂപയ്ക്ക് അജ്‌മലില്‍ നിന്നും വാങ്ങാനാകും. 1990 രൂപ മുതല്‍ റീചാര്‍ജബിള്‍ ടേബിള്‍ ഫാനുകളും വാള്‍ ഫാനുകളും വന്‍ വിലക്കുറവിലാണ് ലഭിക്കുന്നത്.

publive-image

എസി വാങ്ങുന്നവര്‍ക്ക് 4500 രൂപ വിലയുള്ള പെഡസ്റ്റല്‍ ഫാന്‍ ഫ്രീ ആയി ലഭിക്കുന്നതിനാല്‍ ഫാന്‍ വേറെ വാങ്ങേണ്ടതില്ലെന്ന നേട്ടവുമുണ്ട്. ഇതിനൊപ്പം തന്നെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇതേ വിലക്കുറവില്‍ ലഭിക്കുന്നു. 69990 രൂപ വിലയുള്ള 128 ജിബി ഐ ഫോണ്‍ - 13 57499 രൂപയ്ക്ക് അജ്‌മലില്‍ ലഭിക്കും. ഐഫോണ്‍ 14നും 79900 വിലയുള്ളതിന് അജ്‌മൽ ബിസ്‌മിയില്‍ 64900 മാത്രമാണ് വില.

ഓഫറുകൾ അറിയുവാൻ ലിങ്കിൽ ക്ലിക് ചെയ്യുക 

https://view.publitas.com/bismi-4kgbk39rl_xb/gfs

Advertisment