Advertisment

കൂടത്തായ് കൊലപാതക പരമ്പര; സിലിയുടെ സ്വർണാഭരണങ്ങൾ ജോളി കൈവശപ്പെടുത്തിയതായി പോലീസ് 

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

publive-image

സിലിയുടെ സ്വർണാഭരണങ്ങൾ ജോളി കൈവശപ്പെടുത്തിയതായി പോലീസ്. കസ്റ്റഡിറിപ്പോർട്ടിലാണ് സ്വർണാഭരണങ്ങൾ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ജോളി കൈപ്പറ്റിയ കാര്യം വ്യക്തമാക്കുന്നത്.. സ്വർണാഭരണങ്ങൾ കണ്ടെടുക്കാനും, വിവിധയിടങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിക്കേണ്ടതിനാലും 10 ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ജോളിയെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Advertisment