Advertisment

കൂടത്തായിയിൽ നാട്ടുകാർ ടിപ്പർ ലോറികൾ തടഞ്ഞു

New Update

താമരശ്ശേരി: ഇന്നലെ ടിപ്പർ ലോറിയിടിച്ച് യുവഡോക്ടർ മരണപ്പെട്ടതിന്റെ പശ്ചാതലത്തിൽ കൂടത്തായിയിൽ നാട്ടുകാർ ടിപ്പർ ലോറികൾ തടഞ്ഞു.

publive-image

നിരന്തരമുണ്ടാവുന്ന ടിപ്പർ അപകടത്തിൽ നിരവധി ജീവനുകളാണ് താമരശ്ശേരി - മുക്കം റോഡിൽ പൊലിഞ്ഞത്, ടിപ്പറുകളുടെ അമിതവേഗം നിയന്ത്രിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം.പ്രശ്നത്തിന് ഇന്ന് ഉച്ചക്ക് ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന പോലീസിന്റെ ഉറപ്പിൻമേൽ ടിപ്പർ തടയൽ സമരം താൽക്കാലികമായി നിർത്തിവെച്ചു.

koodathayi tippe
Advertisment