Advertisment

കൂത്താപ്പാടി ശ്രീധരന്‍ നമ്പൂതിരി നിര്യാതനായി

author-image
സുനില്‍ പാലാ
New Update

 

publive-image

മരങ്ങാട്ടുപിള്ളി പാലക്കാട്ടുമല കൂത്താപ്പാടി മനയില്‍ ശ്രീധരന്‍ നമ്പൂതിരി (62) അന്തരിച്ചു.  റിട്ട. വെയര്‍ഹൗസിംങ് ജീവനക്കാരനായിരുന്നു.ഭാര്യ . എം.എന്‍. ഗംഗാദേവി(റിട്ട.ടീച്ചര്‍..പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസ്.) ഭരണങ്ങാനം മരുത്തശ്ശേരില്‍ മന കുടുംബാഗം.

മക്കള്‍ :. ശ്രീജേഷ് കെ.എസ്., ശ്രീജ കെ.എസ്. മരുമക്കള്‍ . സോന കെ.എം., ഹരികൃഷ്ണന്‍ എച്ച് (മാതൃഭൂമി,കോഴിക്കോട്).ശവസംസ്‌ക്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

Advertisment