Advertisment

ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് 5 കിലോയുടെ സ്വർണ്ണ സമ്മാനങ്ങളുമായി ജോസ്കോ

New Update

കോട്ടയം : ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ചു 5 കിലോയുടെ സ്വർണ്ണ സമ്മാനങ്ങളുമായി ജോസ്കോ ജ്വല്ലേഴ്‌സ് . അമ്പതിനായിരം രൂപയുടെ പർച്ചേയ്‌സിനും ഓരോ ഡയമണ്ട് / അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേയ്‌സിനും ഉറപ്പായ ഗോൾഡ് കോയിൻ സമ്മാനങ്ങൾ കമ്പനി ഓഫർ ചെയ്യുകയാണ്.

Advertisment

publive-image

20 ഓർണമെന്റ് സെറ്റുകളുടെ ബമ്പർ സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. മാത്രമല്ല മാജിക് ബോക്സിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ സ്വയം തെരഞ്ഞെടുക്കാനുള്ള അത്യപൂർവ്വ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡിസംബർ 4 മുതൽ 10 വരെയാണ് ജോസ്കോ ഫൗണ്ടേഷൻ ഡേ സെലബ്രെഷൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്

Advertisment