Advertisment

ആയുസുണ്ട് മലയാളിക്ക് ! എന്നിട്ടെന്താ… നരകയാതന അനുഭവിക്കണം ? പഠനങ്ങള്‍ കാണുക… 

author-image
സത്യം ഡെസ്ക്
New Update

1990 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ആളുകളുടെ ശരാശരി ആയുസ്സ് പത്ത് വര്‍ഷത്തോളം ഉയര്‍ന്നിട്ടുള്ളതായി കണ്ടെത്തല്‍ ! 1990ല്‍ 60.8 വയസ്സായിരുന്നു ഇന്ത്യക്കാരുടെ ശരാശരി ആയുസ്സെങ്കില്‍ 2020ല്‍ ഇത് 70.8 വയസ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്…

 

sathyam special
Advertisment