അഭിമുഖം
ശതകോടീശ്വരനായ ശ്രീധര്‍ വെമ്പുവിന്റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞി; ഇതോടെ ആ രോഗം പൂർണ്ണമായും സുഖപ്പെട്ടതായി ശ്രീധര്‍ വെമ്പു
മൂന്നാമത്തെ തരംഗം, നാലാമത്തെ തരംഗം , ഇവയെല്ലാം സാങ്കേതിക പദങ്ങളാണ്. വാസ്തവത്തിൽ, രണ്ടാമത്തെ തരംഗം ഇതുവരെ പോയിട്ടില്ല; പൊതുജനങ്ങളുടെ അശ്രദ്ധമൂലം കൊറോണ കേസുകൾ വർദ്ധിക്കുന്നു; ലോക്ക്ഡൗൺ ഒരു ശാശ്വത പരിഹാരമല്ല, അണുബാധ തടയുന്നതിന് പൂർണ്ണ തെളിവ് പദ്ധതി വളരെ ആവശ്യമാണ്; പ്രശസ്ത വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറയുന്നത് ഇങ്ങനെ
ടി.എം ജേക്കബിന്റെ മരണശേഷം പിറവം സീറ്റും മന്ത്രി സ്ഥാനവും തനിക്ക് നല്കാന് യുഡിഎഫ് ആഗ്രഹിച്ചു. സ്ഥാനം വേണ്ടെന്നുവച്ച് അനൂപിനെ മത്സരിപ്പിച്ച് മന്ത്രിയാക്കിയത് താനെന്നും ജോണി നെല്ലൂര്‍. മന്ത്രിയായിരിക്കുമ്പോള്‍ താന്‍ നല്കിയ നിവേദനങ്ങള്‍ അനൂപ് ജേക്കബ് ചവറ്റുകുട്ടയിലിട്ടു. അനൂപിനെതിരായ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനൂപിനെ പ്രതിരോധിച്ചതില്‍ ഇന്നു ദുഖിക്കുന്നുവെന്നും ജോണി നെല്ലൂര്‍
ജോര്‍ജ്ജ് ഫ്ലോയ്ഡ് സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പോലീസ് ഓഫീസറുടെ പ്രതികരണം