എറണാകുളം
വിമാനദുരന്തവും നിലമ്പൂർ ഉപതെരെഞ്ഞെടുപ്പും ഇസ്രയേൽ - ഇറാൻ സംഘർഷവുമൊക്കെയായി സമീപ കാലത്തെ ഏറ്റവും വലിയ റേറ്റിങ് വളര്‍ച്ചയില്‍ വാര്‍ത്താ ചാനലുകള്‍. 'ജഗപൊക' അവതരണത്തിനിടയിലും ഒന്നാം സ്ഥാനം തിരികെപിടിച്ച് റിപ്പോര്‍ട്ടര്‍. റേറ്റിങ് ഉയര്‍ന്നിട്ടും രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ട് ഏഷ്യാനെറ്റ്. നില മെച്ചപ്പെടുത്തി മനോരമയും മാതൃഭൂമിയും ന്യൂസ് മലയാളവും
മമ്മൂട്ടിയെ വിളിക്കാം,ലഹരിമരുന്നിനെതിരെ പോരാടാം സര്‍ക്കാരിനോട് കൈകോര്‍ത്ത് "ടോക് ടു മമ്മൂക്ക"