കണ്ണൂര്‍

രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ മാഹി സ്വദേശിയായ ബൈക്ക് റൈഡറുടെ അപകട മരണം കൊലപാതകം ! നിര്‍ണായക ഇടപെടലായത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മൂന്നു വര്‍ഷമായിട്ടും ദുരൂഹമരണമെന്ന് പോലീസ് പറഞ്ഞ കേസില്‍ കെസി വേണുഗോപാലിന്റെ ഇടപെടലോടെ അന്വഷണം ഊര്‍ജ്ജിതമാക്കി. മുഖ്യമന്ത്രിയും തലശേരി എംഎല്‍എയുമൊക്കെ കയ്യൊഴിഞ്ഞ മാഹിയിലെ കുടുംബത്തിന് നീതി കിട്ടാന്‍ നിരന്തരം ഇടപെട്ട് കെസി വേണുഗോപാല്‍ ! ഒടുവില്‍ റൈഡറെ കൊന്നത് ഭാര്യയും സുഹൃത്തുക്കളുമെന്ന് തെളിഞ്ഞു ! വൈകിയെങ്കിലും നീതി പുലരുമ്പോള്‍ കെസി വേണുഗോപാലിന് നന്ദി പറഞ്ഞ് മാഹിയിലെ അര്‍ഷാദും കുടുംബവുംunused
രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ മാഹി സ്വദേശിയായ ബൈക്ക് റൈഡറുടെ അപകട മരണം കൊലപാതകം ! നിര്‍ണായക ഇടപെടലായത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മൂന്നു വര്‍ഷമായിട്ടും ദുരൂഹമരണമെന്ന് പോലീസ് പറഞ്ഞ കേസില്‍ കെസി വേണുഗോപാലിന്റെ ഇടപെടലോടെ അന്വഷണം ഊര്‍ജ്ജിതമാക്കി. മുഖ്യമന്ത്രിയും തലശേരി എംഎല്‍എയുമൊക്കെ കയ്യൊഴിഞ്ഞ മാഹിയിലെ കുടുംബത്തിന് നീതി കിട്ടാന്‍ നിരന്തരം ഇടപെട്ട് കെസി വേണുഗോപാല്‍ ! ഒടുവില്‍ റൈഡറെ കൊന്നത് ഭാര്യയും സുഹൃത്തുക്കളുമെന്ന് തെളിഞ്ഞു ! വൈകിയെങ്കിലും നീതി പുലരുമ്പോള്‍ കെസി വേണുഗോപാലിന് നന്ദി പറഞ്ഞ് മാഹിയിലെ അര്‍ഷാദും കുടുംബവും