കണ്ണൂര്‍
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 72 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കണ്ണൂരിൽ ഗർഭിണിക്ക് ഭർത്താവിന്റെ കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ
മട്ടന്നൂരിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി മറിഞ്ഞ് അപകടം; ലോറി ഡ്രൈവറിനും ലോഡിംഗ് തൊഴിലാളിക്കും ദാരുണാന്ത്യം
കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട : 200 കിലോ കഞ്ചാവുമായി മൂന്ന് പേർ കസ്റ്റഡിയില്‍
മമ്പറത്തിനെ മലര്‍ത്തിയടിച്ച് കെ സുധാകരന് ; മുഴുവന്‍ സീറ്റും പിടിച്ചെടുത്ത് യുഡിഎഫ് ! തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേട്ടം കെ സുധാകരന്റെ രാഷ്ട്രീയ വിജയം തന്നെ ! മൂന്നു പേരെ മത്സരിപ്പിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം തള്ളിയ മമ്പറം ദിവാകരന് 29 വര്‍ഷത്തിന് ശേഷം ആശുപത്രി ഭരണത്തില്‍ നിന്നും പുറത്ത്. പണവും സ്വാധീനവും കൊണ്ട് പാര്‍ട്ടിയെ വിലയ്ക്കുവാങ്ങാമെന്ന് ചിന്തിക്കുന്ന ദിവാകരന്മാരെ പടിയിറക്കി വിടേണ്ടത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് അത്യാവശ്യം
സൗത്ത് ഇന്ത്യ ടെലിവിഷൻ അക്കാദമിയുടെ മികച്ച പരിശീലക ഇനത്തിലെ പുരസ്ക്കാരം ജസ്ന മഹ്മൂദിന്